.

#kadungalloor news

വൈപ്പിൻ നിവാസികൾക്ക് സഹായവുമായി എമർജൻസി ആക്ഷൻ ഫോഴ്സ്

വൈപ്പിൻ ദിപ് നിവാസികൾക്ക് സഹായവുമായി എമർജൻസി ആക്ഷൻ ഫോഴ്സ് എന്ന സംഘടന. രണ്ടര ലക്ഷം രൂപയുടെ ഭക്ഷ്യധാന്യങ്ങളും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുമായി വൈപ്പിനിലേക്ക് പോയ വാഹനം ബിനാനിപുരം സർക്കിൾ ഇൻസ്പെക്ടർ ഫ്ലാ​ഗ് ഓഫ് ചെയ്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 6, 2021, 8:22 p.m. | Kadungalloor