.

#kochi news

തീരദേശവാസികൾക്ക് അവശ്യവസ്തുക്കളുമായി എമർജൻസി ആക്ടീവ് ഫോഴ്സ് അം​ഗങ്ങൾ...

കണ്ണമാലി, ചെല്ലാനം, കണ്ടക്കടവ് നിവാസികൾക്ക് രണ്ടര ലക്ഷം രൂപയുടെ അവശ്യവസ്തുക്കളുമായി ആലുവ ഏലൂക്കരയിൽ നിന്നും എമർജൻസി ആക്ടീവ് ഫോഴ്സ് അംഗങ്ങൾ എത്തി. വസ്ത്രവും ഭക്ഷണവും പഠനോപകരണങ്ങളും ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇവർ എത്തിച്ചിരിക്കുന്നത്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 5:18 p.m. | Chellanam