.

വാടയ്ക്കകം റെസിഡൻസ് അസോസിയേഷന്റെ പരിസ്ഥിതി സംരക്ഷണം...

വരാപ്പുഴ വാടയ്ക്കകം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി. പ്രദേശത്ത് വൃക്ഷത്തൈകൾ നടുകയും കൊതുക് നിവാരണത്തിനുള്ള നടപടികളും സ്വീകരിച്ചു. വാർത്ത കാണാം...

LifeKochi Web Desk | June 7, 2021, 4:20 p.m. | Varapuzha