.

19ാം ഡിവിഷനിൽ പരിസ്ഥിതി ശുചീകരണവും വൃക്ഷത്തൈ നടലും...

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീധരീയം 19ാം ഡിവിഷനിൽ പരിസ്ഥിതി ശുചീകരണവും വൃക്ഷത്തൈകൾ നടുകയും ചെയ്തു. ശ്രീധരീയം ഹോസ്പിറ്റലിൽ നടന്ന വൃക്ഷത്തൈ നടൽ ഉദ്ഘാടനം ശ്രീധരീയം ചെയർമാൻ എൻ.പി.എൻ നമ്പൂതിരി നിർവഹിച്ചു.

LifeKochi Web Desk | June 6, 2021, 8:16 p.m. | Koothattukulam