.

#covid vaccine

കോവിഷീൽഡ് വാക്സിൻ ഉടനടി ലഭിക്കും... ക്യാംപെയ്നുമായി എറണാകുളം ജില്ലാ പഞ്ചായത്ത്...

Link: https://docs.google.com/forms/d/e/1FAIpQLScmKbP3HH207aqZ5lBHbZwOiW7twgIDW2U3YSXJRDirFVEzcQ/viewform മുകളിൽ കൊടുത്തിരിക്കുന്ന ​ഗൂ​ഗിൾ ഫോം ലിങ്കിൽ കയറി പെട്ടന്ന് കോവിഡ് വാക്സിൻ ലഭ്യമാകാൻ രജിസ്ട്രേഷൻ നടത്താം. എറണാകുളം ജില്ലാ പഞ്ചായത്തും അമൃത ഹോസ്പിറ്റലും സംയുക്തമായാണ് കോവിഷീൽഡ് വാക്സിൻ അടിയന്തരമായി ആവശ്യമുള്ള വ്യക്തികൾക്ക് പെയ്ഡ് വാക്സിൻ ലഭ്യമാക്കുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി വിദേശത്തും അന്യസംസ്ഥാനത്തും പോകുന്ന വിദ്യാർഥികൾക്കും ആദ്യ ഡോസ് എടുത്ത് 85 ദിവസം പൂർത്തിയായ ആളുകൾക്കും ആണ് മുൻഗണന നൽകുന്നത്. മുകളിൽ നൽകിയിരിക്കുന്ന പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്കിൽ കയറി ജൂൺ 30 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനുശേഷം പ്രത്യേകം സമയം ക്രമീകരിച്ച് അനുവദിച്ച സമയം അറിയിക്കുന്നതായിരിക്കും. ജൂലൈ മാസം രണ്ടാം തീയതി അമൃത ആശുപത്രിയിലാണ് വാക്സിനേഷൻ ക്രമീകരിച്ചിരിക്കുന്നത്. വാക്സിനേഷന് ആവശ്യമായി വരുന്ന 780 രൂപ ഗുണഭോക്താവ് ആശുപത്രിയിൽ ചെല്ലുമ്പോൾ നേരിട്ട് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങളും അറിയുന്നതിന് ബന്ധപ്പെടേണ്ട നമ്പറുകൾ ചുവടെ കൊടുത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ: പ്രസിഡൻറ് ഉല്ലാസ് തോമസ് 9447051000 വൈസ് പ്രസിഡൻറ് ഷൈനി ജോർജ് 9946209053 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഡോണോ മാസ്റ്റർ 9895820477 എം ജെ ജോമി 9995960188 ആശാ സനിൽ 9946135071 റാണികുട്ടി ജോർജ് 9544918255 ഷാരോൺ പനക്കൽ 9061248927 ഷൈമി വർഗീസ് 9539486845 എം പി ഷൈനി 9846465147 ശാരദ മോഹൻ 9497459657 റൈജ അമീർ 9747776321 അനിമോൾ ബേബി 9539245777 ഷാൻറി എബ്രഹാം 9495897104 അനിത ടീച്ചർ 9846853981 എൽദോ ടോം പോൾ 9074216621 മനോജ് മുത്തേടൻ 9447181749 റഷീദ സലിം 9747709122 യേശുദാസ് പറപ്പള്ളി 9846077101 സനിത റഹീം 8547424166 കെ കെ ഡാനി 9446221599 കെ വി രവീന്ദ്രൻ 9447300705 ലിസി അലക്സ് 9961029878 എൽസി ജോർജ് 9446021108 ദീപു കുഞ്ഞുകുട്ടി 7034717296 എഎസ് അനിൽകുമാർ 9895956226 ഉമാമഹേശ്വരി കെ ആർ 7356304962 നാസർ പി എം 8086003000

LifeKochi Web Desk | June 26, 2021, 9:11 p.m. | Kakkanadu Ward