.

എറണാകുളം നോർത്ത് : ഐസിഡിഎസ്സിന്റെ 46 -ാം വാർഷികത്തോടനുബന്ധിച്ച് 95 -ാം അംഗൻവാടിയിൽ സെക്ടർ തല പ്രദർശനം നടന്നു.

എറണാകുളം നോർത്ത് : ഐസിഡിഎസ്സിന്റെ 46 -ാം വാർഷികത്തോടനുബന്ധിച്ച് 95 -ാം അംഗൻവാടിയിൽ സെക്ടർ തല പ്രദർശനം നടന്നു. 65 -ാം ഡിവിഷൻ കൗൺസിലർ രജനി മണി ഉദ്ഘാടനം നിർവഹിച്ചു. ഐ സി ഡി എസ് ഓഫീസർ ഇന്ദു വി എസ്, സൂപ്പർവൈസർമാരായ ബൃന്ദ നെൽസൺ, രജനി ജി മേനോൻ, അങ്കണവാടി ടീച്ചർ ലിജിയ റാഫേൽ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

LifeKochi Web Desk | Oct. 13, 2021, 9:17 p.m. | Ernakulam North