.

#Local news

എറണാകുളം നോർത്ത് : പവർ ബോർഡ് ഓഫീസെഴ്‌സ് ഫെഡറേഷൻ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.

എറണാകുളം നോർത്ത് : അവാർഡ് വിതരണം എം എൽ എ ശ്രീ ടി ജെ വിനോദ് നിർവഹിച്ചു. യോഗത്തിൽ പവർ ബോർഡ് ഓഫീസെഴ്‌സ് ഫെഡറേഷൻ ഭാരവാഹികളായ കെ എസ് സുനിൽ സംസ്ഥാന സെക്രട്ടറി, എം ജെ ബെൻസൺ ജില്ലാ വൈസ് പ്രസിഡന്റ്, ടിറ്റോ വി വില്യം ജില്ലാ സെക്രട്ടറി, അവാർഡ് ലഭിച്ച ഫാതിമത്തു സുഹ്‌റ എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Aug. 21, 2021, 6:36 p.m. | Ernakulam North