.

എറണാകുളം നോർത്ത് : വ്യാപാര വ്യവസായി സമിതി എറണാകുളം നോർത്ത് യൂണിറ്റ് സമ്മേളനം നടന്നു.

എറണാകുളം നോർത്ത് : വ്യാപാര വ്യവസായി സമിതി എറണാകുളം നോർത്ത് യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ജലീൽ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടെറിൻ ബാബു അധ്യക്ഷനായിരുന്നു. കൂടുതൽ വിവരങ്ങൾ ടി.വി. സന്തോഷ് സംസ്ഥാന കമ്മിറ്റി അംഗം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Nov. 9, 2022, 12:23 a.m. | Ernakulam North