.

#chendamangalam

ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി പ്രവാസി...

കുട്ടികളുടെ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകൾ കൈമാറി പ്രവാസി മലയാളി. മാളവന സ്വദേശി സിബു ജോസഫ് വാഴപ്പിള്ളിയാണ് ഫോൺ നൽകിയത്. കുറുമ്പത്തുരുത്ത് ഒഎൽഎം എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഫോൺ ലഭിച്ചത്. പറവൂർ എഇഒ കെ.എൻ. ലത പരിപാടി ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ ഫോൺ വിതരണം നടത്തി.

LifeKochi Web Desk | June 24, 2021, 5:21 p.m. | Chendamangalam