.

#koothattukulam news

വർണിഭയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു...

കൂത്താട്ടുകുളം വർണിഭ കലാ സാംസ്കാരിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ വിവിധ പരിപാടികളിലൊന്നാണ് കർഷകരെ ആദരിക്കൽ. നെല്ലിക്കാനാത്ത് ജോസഫ് സാറിനെ ഏറ്റവും നല്ല കർഷകനായി തെരഞ്ഞെടുത്ത് ആദരിച്ചു... റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | June 6, 2021, 11:17 p.m. | Koothattukulam