.

#Local news

മരട് : കർഷകരെ ആദരിച്ചു

മരട് നഗരസഭയുടെ നേതൃത്വത്തിൽ കർഷകദിനത്തോടനുബന്ധിച്ച് നഗരസഭയിലെ കർഷകരെ ആദരിച്ചു. എം എൽ എ കെ.ബാബു ഉദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | Aug. 20, 2021, 8:49 p.m. | Maradu