NEWS
.
കോതമംഗലം വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വൻ തീപിടുത്തം.
കോതമംഗലം വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീപിടുത്തം ഉണ്ടായി. കോതമംഗലം ഫയർ ഫോഴ്സ് വന്ന് തീ അണച്ചു.
LifeKochi Web Desk | Jan. 27, 2021, 4:57 p.m. | Kothamangalam