.

#kumbalangy

ഫുട്ബോൾ പ്രവചന മത്സര വിജയിക്ക് മൂന്ന് ലിറ്റർ പെട്രോൾ സമ്മാനം..!! ഇന്ധനവിലയ്ക്കെതിരേ കുമ്പളങ്ങിയിൽ വേറിട്ട പ്രതിഷേധം

ഫുട്ബോൾ മത്സരത്തിൽ പ്രവചന മത്സരം നടത്തിക്കൊണ്ട് ഇന്ധന വിലവർദ്ധനവിൽ വ്യത്യസ്തമായി പ്രതിഷേധിച്ച് കുമ്പളങ്ങിയിലെ ബസാർ ബ്രദേഴ്സ് റിയൽ എഫ്.സി. ക്ലബ്ബിലെ യുവാക്കൾ. മൂന്ന് ലിറ്റർ പെട്രോളാണ് പ്രവചനത്തിലെ വിജയിക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. വാർത്തയിലേക്ക്...

LifeKochi Web Desk | July 11, 2021, 8:07 p.m. | Kumbalangy