.

ഫോർട്ട് കൊച്ചി : നഗരസഭാ 27-ാം ഡിവിഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ MLA കെ ജെ മാക്സി വിതരണം ചെയ്തു.

ഫോർട്ട് കൊച്ചി : വി ജെ ആൻസി പ്രസിഡന്റ്‌ വെളി ലയൺസ് സ്പോർട്സ് ക്ലബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫോർട്ട് കൊച്ചി സബ് കളക്ടർ പി വിഷ്ണുരാജ് മുഖ്യാതിഥിയായി. കൗൺസിലർ ബെന്നി ഫെർണാണ്ടസ്, മഞ്ജുള തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 4, 2022, 9:56 p.m. | Fort Kochi