.

#fort kochi

ഫോർട്ട് കൊച്ചി: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു...

ഫോർട്ട് കൊച്ചി: എഡ്വേർഡ് മെമ്മോറിയൽ ​ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. ന​ഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ന​ഗരസഭയിലെ സാമൂഹിക സുരക്ഷ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീബ ലാൽ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക അച്ചാമ്മ ആന്റണി, കൗൺസിലർമാരായ ബെനഡിക്ട് ഫെർണാണ്ടസ്, കെ.പി. ആന്റണി റെഡീന ആന്റണി എന്നിവർ പ്രസം​ഗിച്ചു.

LifeKochi Web Desk | Sept. 2, 2021, 8:48 p.m. | Fort Kochi