.

#fort kochi

അന്നദാനം.. മഹാദാനം.. ദിവസവും നൂറോളം പേർക്ക് ഭക്ഷണം നൽകി ഫോർട്ട് കൊച്ചി സുകൃതീന്ദ്ര ട്രസ്റ്റ്...

കഴിഞ്ഞ 11 വർഷമായി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നവരാണ് ഫോർട്ട് കൊച്ചിയിലെ ശ്രീ സുകൃതീന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ്. 2010 മുതൽ വിശക്കുന്നവർക്ക് ഒരു നേരത്തെ ആ​ഹാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. ദിവസവും നൂറോളം പേർക്ക് ഭക്ഷണം നൽകിവരുന്നു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 10, 2021, 9:42 p.m. | Fort Kochi