NEWS
.
നെല്ലിക്കുഴി: സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഓഗസ്റ്റ് 16 തിങ്കളാഴ്ച
നെല്ലിക്കുഴി നിംസ് ഹയാത്ത് കെയർ ഹോസ്പിറ്റലും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. ഓഗസ്റ്റ് 16 തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ്. വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും. 0485-2823991, 6235924852 എന്നീ നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. ക്യാമ്പിന്റെ വിശദാംശങ്ങൾ ഹയാത്ത് കെയർ ജനറൽ സെക്രട്ടറി ഇസ്മയിൽ സഖാഫി സംസാരിക്കുന്നു.
LifeKochi Web Desk | Aug. 13, 2021, 1:22 p.m. | Nellikuzhy