.

#Puthenvelikkara

നിർധനർക്ക് കോവിഡ് ആംബുലൻസ് ഒരുക്കി ഫ്രണ്ട്‌സ് സ്വാശ്രയ സംഘവും കോവിഡ് വാർ റൂം പിവികെ വാട്സ്ആപ്പ് ഗ്രൂപ്പും

കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുത്തൻവേലിക്കര പഞ്ചായത്തിലെ കോവിഡ് രോഗികൾക്ക് ആംബുലൻസ് ഒരുക്കിയിരിക്കുകയാണ് ഫ്രണ്ട്‌സ് സ്വാശ്രയ സംഘവും കോവിഡ് വാർ റൂം പിവികെ വാട്സ്ആപ്പ് ഗ്രൂപ്പും. നിർധനരായ രോഗികൾക്ക് സൗജന്യമായും സാധാരണക്കാർക്ക് മിതമായ നിരക്കിലും ആംബുലൻസ് സേവനം ലഭ്യമാകും.

LifeKochi Web Desk | June 8, 2021, 7:03 p.m. | Puthenvelikara