.

ഇന്ധനവില.. കാവി ലഡു വിതരണം ചെയ്ത് കോൺഗ്രസ് പ്രതിഷേധം...

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കോൺഗ്രസ്‌ പള്ളുരുത്തി കച്ചേരിപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ വില വർദ്ധനവിനെതിരെ കാവി ലഡു വിതരണം ചെയ്തു പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ഇ.എ. അമീൻ അധ്യക്ഷത വഹിച്ചു.

LifeKochi Web Desk | June 9, 2021, 2:34 p.m. | Palluruthy