.

#kumbalangy

പെട്രോൾ അടിക്കാൻ വന്നാൽ പത്ത് രൂപ കിട്ടും; വ്യത്യസ്തമായ ഒരു പ്രതിഷേധം

പെട്രോൾ വില നൂറ് രൂപ കടന്നതിൽ പ്രതിഷേധിച്ച് കുമ്പളങ്ങി സാൻജോസ് കെ.സി.വൈ.എം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. ഇതിൻ്റെ ഭാഗമായി കുമ്പളങ്ങിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ വന്ന വാഹന ഉടമകൾക്ക് ലോക്ഡൗൺ കാലത്ത് വർദ്ധിപ്പിച്ച അധിക വിലയായ പത്ത് രൂപ വീതം നൽകി. പ്രതിഷേധ സംഗമം കെ.സി.വൈ.എം കൊച്ചി രൂപത മുൻ സെക്രട്ടറിയും സാൻജോസ് യൂണിറ്റംഗവുമായ നിതിൻ പറേമുറി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 8, 2021, 9:36 p.m. | Kumbalangy