.

#kumbalangy

#food kit

അതിഥി തൊഴിലാളികൾക്ക് സർക്കാരിൻ്റെ കരുതൽ...

കുമ്പളങ്ങി ഒന്നാം വാർഡിലെ 21 അതിഥി തൊഴിലാളികൾക്ക് ജില്ലാ ലേബർ ഓഫീസ് വഴി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. എറണാകുളം ജില്ലയിലാകെ ഏകദേശം 40,000 അതിഥി തൊഴിലാളികൾക്ക് ഇതിനകം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 9:23 p.m. | Kumbalangy