.

#koothattukulam news

ഗവ: ആയുർവേദ ആശുപത്രി അങ്കണത്തിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരം വെട്ടി നീക്കി

കൂത്താട്ടുകുളം ചെള്ളക്കപ്പടി ഗവ: ആയുർവേദ ആശുപത്രി അങ്കണത്തിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വെട്ടി നീക്കി. സിഐടിയു തൊഴിലാളികളും സിപിഎം പ്രവർത്തകരൃം ചേർന്നാണ് മരം മുറിച്ച് നീക്കിയത്.

LifeKochi Web Desk | June 9, 2021, 8:04 p.m. | Koothattukulam