.

#fort kochi

ചെല്ലാനം പഞ്ചായത്തിലെ ഗൗഡ സരസ്വത ബ്രാഹ്മിൺ കുടുംബങ്ങൾക്ക് കൈത്താങ്ങ്...

ചെല്ലാനം പഞ്ചായത്തിലെ ദുരിതം അനുഭവിക്കുന്ന ഗൗഡ സരസ്വത ബ്രാഹ്മിൺ കുടുംബങ്ങൾക്ക് സഹായവുമായി സംഘടനകൾ. സമുദായത്തിന്റെ ധർമ്മ ഗുരു, കാശി മഠാധിപതി ശ്രീമദ് സംയമീന്ദ്ര തീർത്ഥ സ്വാമികളുടെ നിർദ്ദേശാനുസരണം ഗൗഡ സരസ്വത ബ്രാഹ്മിൻ സേവാ മണ്ഡൽ മുംബെ മാധവേന്ദ്ര സ്വാമി ചാരിറ്റബിൾ ട്രസ്റ്റ്, ദാഹി സർ എന്നീ സംഘടനകൾ ചേർന്ന് വിവിധ സാധനങ്ങളും വീട്ടുപകരണങ്ങളും കൈമാറി. കൊച്ചി തിരുമല ക്ഷേത്ര സങ്കേതത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

LifeKochi Web Desk | June 11, 2021, 4:22 p.m. | Fort Kochi