.

കാനകളും റോഡുകളും വൃത്തിയാക്കി തൊഴിലുറപ്പ് തൊഴിലാളികൾ

കൂത്താട്ടുകുളം മുൻസിപ്പാലിറ്റി ഇരുപത്തിരണ്ടാം ഡിവിഷനിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ റോഡുകളും കാനകളും വൃത്തിയാക്കികൊണ്ടിരിക്കുകയാണ്. എല്ലാവിധ പിന്തുണയുമായി ഇരുപത്തിരണ്ടാം വാർഡ് മെമ്പർ സണ്ണി കുര്യാക്കോസും തൊഴിലാളികൾക്കൊപ്പം ഉണ്ട്.

LifeKochi Web Desk | June 10, 2021, 2:08 p.m. | Koothattukulam