.

#kadungalloor news

കടുങ്ങല്ലൂരിൽ ഹൈബി ഈഡൻ തണൽ ഭവന പദ്ധതി... വീടിന് തറക്കല്ലിട്ടു...

ഹൈബി ഈഡൻ എംപിയുടെ തണൽ ഭവന പദ്ധതിയിലെ പുതിയ വീടിന്റെ ശിലാസ്ഥാപനം കടുങ്ങല്ലൂരിൽ നടന്നു. 11ാം വാർഡിലെ നിർധനയായ ബീവി ഉമ്മയുടെ വീടിന്റെ ശിലാസ്ഥാപനം ആണ് ഇന്ന് നടന്നത്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 9:19 p.m. | Kadungalloor