.

#Kothamangalam

എംഎൽഎ ആന്റണി ജോണിൻ്റെ അധ്യക്ഷതയിൽ കോതമംഗലം മുനിസിപ്പാലിറ്റിയിൽ ഉന്നതതല യോഗം...

കോതമംഗലം മുനിസിപ്പാലിറ്റിയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിനും വേണ്ടി ആന്റണി ജോണ് എംഎൽഎയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കോതമംഗലം മുൻസിപ്പാലിറ്റി ചെയർമാൻ ടോമി അബ്രഹാം, പി.ഡബ്ള്യു.ഡി അസി. എൻജിനീയർമാരായ ടൈറ്റസ് എ.എക്സ്, എസ്. ഷജീവ്, കെ.ഡബ്ള്യു.എ. അസി. എക്സിക്യൂട്ടീവ് എൻജിനീയർ നിഷ ഐസക്ക് എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 6, 2021, 10:33 p.m. | Kothamangalam