.

#Local news

പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഹോമിയോ പ്രതിരോധ മരുന്ന്...

കല്ലൂർക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ ജനങ്ങൾക്കും ഹോമിയോ പ്രതിരോധ മരുന്ന് ലഭ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് അറിയിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 10, 2021, 8:36 p.m. | Kalloorkad