.

#kalamassery

മികച്ച വിജയം കരസ്ഥമാക്കിയ മുസൈനയ്ക്ക് ആദരം...

മികച്ച വിജയം കരസ്ഥമാക്കിയ വട്ടേക്കുന്നത്ത് യൂനുസ്-രഹന ദമ്പതികളുടെ മകൾ മുസൈനയെ വിവിധ സംഘടനകൾ ആദരിച്ചു. എംജി യൂണിവേഴസ്റ്റി തലത്തിൽ പതിമൂന്നാം റാങ്കോടെ ബിബിഎ- എൽഎൽബിയ്ക്ക് ഫസ്റ്റ്ക്ലാസ് കരസ്ഥമാക്കി. മുസൈനയെ അനുമോദിച്ചുകൊണ്ട് കളമശ്ശേരി ന​ഗരസഭ കൗൺസിലർ സലിം പതുവന, മുസ്ലീം ലീ​ഗ് സംസ്ഥാന കമ്മിറ്റി അം​ഗം അബ്ദുൾ ​ഗഫൂർ, സിപിഎം ബ്രാഞ്ച് സെക്രട്ടറി അസീസ്, മുസൈനയുടെ ബന്ധുക്കൾ തുടങ്ങിയവർ സംസാരിക്കുന്നു...

LifeKochi Web Desk | June 20, 2021, 4:58 p.m. | Kalamassery