.

#manjalloor

കടുത്ത പ്രതിസന്ധി നേരിട്ട് ഹോട്ടൽ ഉടമകൾ

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹോട്ടൽ ഉടമകൾ പ്രതിസന്ധിയിൽ. ലോക്ഡൌൺ തുടരുന്ന സാഹചര്യത്തിൽ പാഴ്സൽ സർവീസ് മാത്രമാണ് ഇപ്പൊ ലഭ്യമായിരിക്കുന്നത്. വഴക്കുളത്തെ ഹോട്ടൽ വ്യാപാരികൾ പ്രതികരിക്കുന്നു ...

LifeKochi Web Desk | June 9, 2021, 8:12 p.m. | Manjallur