.

#Local news

ഈ​ ചക്രങ്ങൾ എന്ന് ചലിക്കും..? ദുരിതമൊഴിയാതെ ടൂറിസ്റ്റ് ബസ് വ്യവസായം; പ്രയാസങ്ങൾ പങ്കുവച്ച് ഉടമകളും ജീവനക്കാരും

കോവിഡ് മൂലം തകർന്നിരിക്കുകയാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് വ്യവസായം. വിനോദം, വിവാഹം, തീർത്ഥയാത്ര തുടങ്ങിയ മേഖലകളെല്ലാം നിശ്ചലമായതിനാൽ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. കോതമം​ഗലത്തും നിരവധി ടൂറിസ്റ്റ് ബസ്സുകൾ കട്ടപ്പുറത്തും കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലുമാണ്. ഇവരുടെ പ്രയാസങ്ങൾ ലൈഫ് കൊച്ചിക്കൊപ്പം പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 30, 2021, 8:15 p.m. | Kothamangalam