.

#pachalam news

#Independence Day

പച്ചാളം: ദാറുസ്സലാം ജുമാ മസ്ജിദിൽ സ്വാതന്ത്ര്യ ദിനാഘോഷം..

പച്ചാളം ദാറുസ്സലാം ജുമാ മസ്ജിദിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മസ്ജിദ് പ്രസിഡന്റ് അബ്ദുൾ മജീദ് പതാക ഉയർത്തി. ചീഫ് ഇമാം സലീം അസ്ഹരി നേതൃത്വം വഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്.

LifeKochi Web Desk | Aug. 16, 2021, 4:08 a.m. | Pachalam