.

#kadungalloor news

കടുങ്ങല്ലൂർ: സി.പി.എമ്മിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി

കടുങ്ങല്ലൂർ: കടുങ്ങല്ലൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പരേതനായ വിൻസന്റെ ഭാര്യ ജെസ്സിക്ക് വീട് നിർമിച്ച് നൽകി. വീട് നിർമാണത്തിനായി പ്രവർത്തിച്ച സി.പി.എം ലോക്കൽ കമ്മിറ്റി മെമ്പർ ആന്റണി മാസ്റ്റർ, അലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ട്രീസ മോളി തുടങ്ങിയവർ സംസാരിക്കുന്നു.

LifeKochi Web Desk | Sept. 26, 2021, 8:13 p.m. | Kadungalloor