.

#kadungalloor news

കടുങ്ങല്ലൂർ: പണിമുടക്കി അംഗൻവാടി, ആശാവർക്കർ, സ്കൂൾ പാചകത്തൊഴിലാളികൾ

കടുങ്ങല്ലൂർ: അംഗൻവാടി, ആശാവർക്കർ, സ്കൂൾ പാചകത്തൊഴിലാളികളുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി മുപ്പത്തടം പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ട്രീസ മോളി, അംഗൻവാടി ടീച്ചർ ആയിഷ തുടങ്ങിയവർ സംസാരിച്ചു.

LifeKochi Web Desk | Sept. 24, 2021, 7:11 p.m. | Kadungalloor