.

#kadungalloor news

കടുങ്ങല്ലൂർ: സമ്പൂർണ സാക്ഷരത ലക്ഷ്യമിട്ട് തുടർ സാക്ഷരതാ മിഷൻ

കടുങ്ങല്ലൂർ: കടുങ്ങല്ലൂർ പഞ്ചായത്തിലെ തുടർ സാക്ഷരതാ മിഷൻ വഴി നിരവധി കോഴ്സുകളും തൊഴിൽ പരിശീലനങ്ങളും തുടർ വിദ്യാഭ്യാസ പരിപാടികളും നൽകി വരുന്നു. സാക്ഷരത പ്രേരക് റംലത്ത് കൂടുതൽ വിവരങ്ങൾ ലൈഫ് കൊച്ചിയുമായി പങ്ക് വെക്കുന്നു.

LifeKochi Web Desk | Sept. 24, 2021, 8:48 p.m. | Kadungalloor