.

#kadungalloor news

കടുങ്ങല്ലൂർ: സ്ത്രീകളുടെ ക്ഷേമത്തിനായി ജൻഡർ റിസോഴ്സ് സെന്റർ...

കടുങ്ങല്ലൂർ: കടുങ്ങല്ലൂർ പഞ്ചായത്തിൽ സ്ത്രീകളുടെ ക്ഷേമത്തിനായി ജൻഡർ റിസോഴ്സ് സെന്റർ പ്രവർത്തിച്ച് വരുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2017-18 ലാണ് സെന്റർ നിലവിൽ വന്നത്. സ്ത്രീകൾക്ക് ഫ്രീ കൗൺസിലിങ് ക്ലാസുകൾ, പ്രീ-മാരിറ്റൽ ക്ലാസുകൾ, ലീഗൽ അഡ്വൈസുകൾ തുടങ്ങി നിരവധി സേവനങ്ങൾ സെന്റർ നൽകി വരുന്നു. കൂടുതൽ വിവരങ്ങൾ ജെൻഡർ റിസോർസ് സെന്റർ കോർഡിനേറ്റർ എം. രശ്മി മോഹൻ പങ്കുവയ്ക്കുന്നു

LifeKochi Web Desk | Sept. 13, 2021, 6:36 p.m. | Kadungalloor