.

#kadungalloor news

കടുങ്ങല്ലൂർ: മുപ്പത്തടം ​ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരം ശുചിയാക്കി ക്ലാസ് മുറികൾ സാനിറ്റൈസേഷൻ നടത്തി.

കടുങ്ങല്ലൂർ: പഞ്ചായത്തിലെ മുപ്പത്തടം ​ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പരീക്ഷ ആരംഭിക്കുന്നതിനാൽ സ്കൂൾ പരിസരം ശുചീകരിക്കുകയും ക്ലാസ് മുറികൾ സാനിറ്റൈസേഷൻ നടത്തുകയും ചെയ്തു. വാർഡ് മെമ്പർ രാജീവിന്റെയും സ്കൂൾ പ്രിൻസിപ്പൽ ബിന്ദുജ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ സ്കൂൾ ശുചിയാക്കിയത്.

LifeKochi Web Desk | Sept. 25, 2021, 5:27 p.m. | Kadungalloor