.

#kadungalloor news

കടുങ്ങല്ലൂർ: എടയാറ്റുചാലിൽ കൃഷിയിറക്കാനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു

കടുങ്ങല്ലൂർ: കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ എടയാറ്റുചാലിൽ കൃഷിയിറക്കാനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു. കുട്ടനാട്ടിലെ പ്രഗത്ഭരായ യുവ കർഷകരാണ് കൃഷി ഏറ്റെടുത്ത് നടത്തുന്നത്. പടശേഖര സമിതി പ്രസിഡന്റ് അബൂബക്കർ, യുവ കർഷകൻ യദു തുടങ്ങിയവർ ലൈഫ് കൊച്ചിയുമായി സംസാരിക്കുന്നു.

LifeKochi Web Desk | Sept. 26, 2021, 10:51 p.m. | Kadungalloor