.

#kadungalloor news

കടുങ്ങല്ലൂർ: തരിശുനിലങ്ങളിലേക്ക് നെൽകൃഷി വ്യാപിപ്പിച്ച് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

കടുങ്ങല്ലൂർ: കാർഷികമേഖലയുടെ വികസനം ലക്ഷ്യമാക്കി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തും എടയാറ്റ് ചാൽ പാടശേഖര സമിതിയും സംയുക്തമായി 300 ഏക്കർ വിസ്തൃതി വരുന്ന തരിശുനിലത്തിൽ നെൽകൃഷി ആരംഭിക്കാൻ തീരുമാനിച്ചു. സർക്കാരിന്റെ ഇറിഗേഷൻ വകുപ്പിൽ നിന്നും 24 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഈ ആനുകൂല്യം ലഭ്യമാക്കാൻ കർഷകർ കൃഷിഭൂമിയുടെ കരമടച്ച രസീത് , ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം കടുങ്ങല്ലൂർ കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കടുങ്ങല്ലൂർ കൃഷി ഭവൻ ഓഫീസർ നയീമ നൗഷാദലിയും എടയാറ്റ് ചാൽ പാടശേഖര സമിതി പ്രസിഡന്റ് അബൂബക്കറും സംസാരിക്കുന്നു.

LifeKochi Web Desk | Sept. 1, 2021, 11:20 p.m. | Kadungalloor