.

#Local news

കടുങ്ങല്ലൂർ: കരുതലോടെ ഓണമുണ്ണാം...

മലയാളികൾ ഓണത്തിന്റെ തിരക്കിലാണ്. എന്നാൽ കരുതലോടെ കോവിഡിൻ്റെ പ്രതിരോധിച്ച് ഓണമുണ്ണാൻ ഓർമിപ്പിക്കുകയാണ് കടുങ്ങല്ലൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ.

LifeKochi Web Desk | Aug. 20, 2021, 8:11 p.m. | Kadungalloor