.

#kadungalloor news

കടുങ്ങല്ലൂർ: ബിനാനിപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡാനന്തര ചികിത്സാ സൗകര്യങ്ങൾ

കടുങ്ങല്ലൂർ: ബിനാനിപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡാനന്തര ചികിത്സക്കുള്ള സൗകര്യങ്ങൾ തുടങ്ങിയതായി കടുങ്ങല്ലൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ അൻവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയാം.

LifeKochi Web Desk | Sept. 26, 2021, 5:32 p.m. | Kadungalloor