.

#kadungalloor news

കടുങ്ങല്ലൂർ: എടയാർ വ്യവസായമേഖലയിലെ റോഡുകൾ ശോചനീയാവസ്ഥയിൽ

കടുങ്ങല്ലൂർ: എടയാർ വ്യവസായമേഖലയിലെ റോഡുകൾ സഞ്ചാരയോഗ്യമല്ല എന്ന ആരോപണങ്ങൾ നിരന്തരമായി ഉയരുന്നതിനെ തുടർന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാനവാസ്‌ വി.കെ സംസാരിക്കുന്നു. അതോടൊപ്പം എടയാർ ചെറുകിട വ്യവസായ ഇൻഡസ്ട്രി പ്രസിഡന്റ് സോജൻ ജോസഫ് കമ്പനികളെ പ്രതിനിധീകരിച്ച് പ്രതികരിക്കുന്നു.

LifeKochi Web Desk | Sept. 23, 2021, 8:40 p.m. | Kadungalloor