.

#kadungalloor news

കടുങ്ങല്ലൂർ: ഭാരത് ബന്ദിന് പിന്തുണയുമായി എസ്.യു.സി.ഐ

കടുങ്ങല്ലൂർ: സെപ്റ്റംബർ 27ന് ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് എസ്.യു.സി.ഐ കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ഐക്യദാർഡ്യ പ്രഭാഷണം നടത്തി. എസ്.യു.സി.ഐ ജില്ലാ മെമ്പർ സൽവിൻ, എ.ഐ.ടി.യു.സി ഡിസി മെമ്പർ ബ്രഹ്മകുമാർ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Sept. 25, 2021, 8:56 p.m. | Kadungalloor