.

#kadungalloor news

കടുങ്ങല്ലൂർ: പഞ്ചായത്തിലെ 16-ാം വാർഡ് ഇനി സമ്പൂർണ കോവിഡ് വാക്‌സിനേഷൻ വാർഡ്

കടുങ്ങല്ലൂർ: കടുങ്ങല്ലൂർ പഞ്ചായത്തിലെ 16-ാം വാർഡ് സമ്പൂർണ കോവിഡ് വാക്‌സിനേഷൻ വാർഡ് ആയി പ്രഖ്യാപിച്ചു. വാർഡ് മെമ്പർ രാജീവ്‌, ആശ വർക്കർ മിനി തുടങ്ങിയവർ ലൈഫ് കൊച്ചിയുമായി സന്തോഷം പങ്കിടുന്നു.

LifeKochi Web Desk | Sept. 25, 2021, 6:35 p.m. | Kadungalloor