.

#Local news

കാക്കനാട്: ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം; കലക്ട്രേറ്റിൽ മന്ത്രി പി. രാജീവ് പതാക ഉയർത്തി

രാജ്യമിന്ന് 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. എറണാകുളം ജില്ലാതല ആഘോഷ പരിപാടി കലക്ട്രേറ്റിൽ മന്ത്രി പി. രാജീവ് പതാക ഉയർത്തി തുടക്കം കുറിച്ചു. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സിവിൽ സ്റ്റേഷൻ വളപ്പിലെ ഗാന്ധി പ്രതിമയിൽ മന്ത്രി ഹാരാർപ്പണം നടത്തി. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നക്ഷത്ര വനം മരം വച്ചു പിടിപ്പിക്കൽ പരിപാടിയുടെ ഉദ്ഘാടനം വൃക്ഷത്തൈ നട്ടു കൊണ്ട് മന്ത്രി നിർവഹിച്ചു. തുടർന്ന് സ്വാതന്ത്ര്യ ദിന പരേഡിന് മന്ത്രി അഭിവാദ്യം സ്വീകരിച്ചു. പോലീസിൻ്റെ മൂന്ന് പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. ജില്ലാ ആസ്ഥാനത്തെയും ലോക്കൽ സ്റ്റേഷനുകളിലെയും കൊച്ചി സിറ്റി, റൂറൽ വിഭാഗത്തിലുള്ളവരും വനിത പോലീസ് ബറ്റാലിയനുമാണ് പരേഡിൽ അണിനിരന്നത്. കോവ…

LifeKochi Web Desk | Aug. 15, 2021, 1:32 p.m. | Thrikkakara