.

#kalamassery

കളമശ്ശേരി: കലാകാരന്മാർക്ക് തണലായി നക്ഷത്രക്കൂട്ടം...

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന വിഭാ​ഗമാ‌ണ് കലാകാരന്മാർ. ഇവർക്ക് താങ്ങും തണലുമായി നക്ഷത്രക്കൂട്ടം കലാ സാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ്. ഓണക്കാലത്ത് ഇവർക്ക് സഹായമായി ഓണക്കൈനീട്ടം നൽകുകയാണ് ഇവർ. എംപി ഹൈബി ഈഡൻ ഓണക്കൈനീട്ടം കൈമാറി. കളമശ്ശേരി ന​ഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ​ഗായകൻ കൊച്ചിൻ മൻസൂർ, സംവിധായകൻ സഹീർ അലി, ആർട്ടിസ്റ്റ് രാജീവ് കളമശ്ശേരി തുടങ്ങിയവർ പ്രസം​ഗിക്കുന്നു.

LifeKochi Web Desk | Aug. 1, 2021, 10:42 p.m. | Kalamassery