.

#kalamassery

കളമശ്ശേരി: എറണാകുളം ജില്ലാ മുസ്ലിം ജമാഅത്ത് കൗൺസിൽ ജന ജാഗ്രത സദസ്സ് നടത്തി

കളമശ്ശേരി: എറണാകുളം ജില്ലാ മുസ്ലിം ജമാഅത് കൗൺസിൽ ജന ജാഗ്രത സദസ്സ് നടത്തി. കളമശ്ശേരി ഞാലകം ജമാഅത് ഹാളിൽ നടന്ന സദസ്സ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മുസ്ലിം ജമാഅത്ത് കൗൺസിൽ അബ്ദുസമദ് പൂക്കോട്ടൂർ തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.

LifeKochi Web Desk | Sept. 5, 2021, 7:57 p.m. | Kalamassery