.

#kalamassery

കളമശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധർണ നടത്തി

അശാസ്ത്രീയമായ ടിപിആർ ലോക്ഡൗൺ പിൻവലിക്കുക, എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കളമശ്ശേരിയിൽ നടന്ന പ്രതിഷേധ ജാഥയ്ക്കും ധർണയ്ക്കും കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് ഹസ്സൻ, സെക്രട്ടറി മുഹമ്മദ്, വൈസ് പ്രസിഡന്റ് അലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.

LifeKochi Web Desk | Aug. 2, 2021, 11:18 p.m. | Kalamassery