.

#kalamassery

കളമശ്ശേരി: ഓണക്കിറ്റ് വിതരണോദ്ഘാടനം നടന്നു..

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണോദ്ഘാടനം കളമശ്ശേരിയിൽ നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ നിർവഹിച്ചു. മുൻ എം.എൽ.എ. എ.എം യൂസഫ് ചടങ്ങിൽ പങ്കെടുത്തു. ഇടപ്പള്ളി ടോളിൽ നടന്ന ഓണക്കിറ്റ് വിതരണം കൗൺസിലർ ബിന്ദു മനോഹരൻ നിർവഹിച്ചു.

LifeKochi Web Desk | Aug. 3, 2021, 3:05 p.m. | Kalamassery