.

#kalamassery news

കളമശ്ശേരി: എസ്.വൈ.എസ്. സാന്ത്വന കേന്ദ്രത്തിൽ സി.സി.ടി.വി. സ്ഥാപിച്ചു

കളമശ്ശേരി മൂലേപ്പാടം റോഡിൽ എസ്.വൈ.എസ്. സാന്ത്വന കേന്ദ്രത്തിൽ സി.സി.ടി.വി. സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം കളമശശ്ശേരി സർക്കിൾ ഇൻസ്പെക്ടർ പി.ആർ. സന്തോഷ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. നിഷാദ് മുൻ കൗൺസിലർ എ.കെ പരീത്, ജമാഅത്ത് കൗൺസിൽ ജില്ലാ സെക്രട്ടറി സി.എ. ഹൈദ്രോസ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 4, 2021, 5:54 p.m. | Kalamassery