.

#kalamassery

കളമശ്ശേരി: ഞാലകം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ആംബുലൻസ് ഫ്ലാ​ഗ് ഓഫ് ചെയ്തു

കളമശ്ശേരി: ഞാലകം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ആംബുലൻസ് മന്ത്രി പി. രാജീവ് ഫ്ലാ​ഗ് ഓഫ് ചെയ്തു. മുൻ എംഎൽഎ അഹമ്മദ് കബീർ, ഞാലകം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കബീർ കടപിള്ളി, ഖത്തീബ് സുലൈമാൻ മൗലവി എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Sept. 4, 2021, 11:47 p.m. | Kalamassery